ml_tn/jhn/16/04.md

8 lines
925 B
Markdown

# when their hour comes
ആളുകൾ യേശുവിന്‍റെ അനുയായികളെ ഉപദ്രവിക്കുന്ന കാലത്തെ സൂചിപ്പിക്കുന്ന ഒരു പര്യായമാണ് ഇവിടെ ""സമയം"". സമാന പരിഭാഷ: ""അവർ നിങ്ങളെ ബുദ്ധിമുട്ടിക്കുമ്പോൾ"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# in the beginning
യേശുവിന്‍റെ ശുശ്രൂഷയുടെ ആദ്യ ദിവസങ്ങളെ സൂചിപ്പിക്കുന്ന ഒരു പര്യായമാണിത്. സമാന പരിഭാഷ: ""നിങ്ങൾ എന്നെ അനുഗമിക്കുവാൻ തുടങ്ങിയപ്പോൾ"" (കാണുക: [[rc://*/ta/man/translate/figs-metonymy]])