ml_tn/jhn/15/25.md

1.1 KiB

to fulfill the word that is written in their law

നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇവിടെ ""വചനം"" എന്നത് മുഴുവൻ ദൈവിക സന്ദേശങ്ങളുടെയും ഒരു പര്യായമാണ്. സമാന പരിഭാഷ: ""അവരുടെ പ്രമാണത്തിലെ പ്രവചനം നിറവേറ്റുന്നതിന്"", ""അവരുടെ നിയമത്തിലെ പ്രവചനം നിറവേറ്റുന്നതിന്"" (കാണുക: [[rc:///ta/man/translate/figs-activepassive]], [[rc:///ta/man/translate/figs-metonymy]])

law

ഇത് പൊതുവെ പഴയനിയമത്തെ മുഴുവനായും സൂചിപ്പിക്കുന്നു, അതിൽ തന്‍റെ ജനത്തിനുവേണ്ടിയുള്ള എല്ലാ ദൈവിക നിർദ്ദേശങ്ങളും അടങ്ങിയിരിക്കുന്നു.