ml_tn/jhn/15/22.md

4 lines
877 B
Markdown

# If I had not come and spoken to them, they would not have sin, but now they have no excuse for their sin
തന്നില്‍ വിശ്വസിക്കാത്തവരുമായി താൻ ദൈവത്തിന്‍റെ സന്ദേശം പങ്കുവെച്ചിട്ടുണ്ടെന്ന് യേശു ഇവിടെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഞാൻ വന്ന് അവരോട് ദൈവത്തിന്‍റെ സന്ദേശമറിയിച്ചതിനാൽ, അവരുടെ പാപങ്ങൾക്ക് തക്കവണ്ണം ദൈവം അവരെ വിധിക്കുമ്പോൾ അവർക്ക് ക്ഷമ ലഭിക്കുകയില്ല"" (കാണുക: [[rc://*/ta/man/translate/figs-explicit]])