ml_tn/jhn/15/11.md

883 B

I have spoken these things to you so that my joy will be in you

എനിക്കുള്ള അതേ സന്തോഷം നിങ്ങൾക്കു ലഭിക്കത്തക്കവണ്ണം ഞാൻ ഇതു നിങ്ങളോടു പറഞ്ഞിട്ടുണ്ട്

so that your joy will be complete

നിങ്ങൾക്കിത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""അതിനാൽ നിങ്ങൾ പൂർണ്ണമായും സന്തോഷിക്കും"" അല്ലെങ്കിൽ ""നിങ്ങളുടെ സന്തോഷത്തിന് ഒന്നും നഷ്ടപ്പെടുകയില്ല"" (കാണുക: rc://*/ta/man/translate/figs-activepassive)