ml_tn/jhn/15/10.md

1.1 KiB

If you keep my commandments, you will remain in my love, as I have kept the commandments of my Father and remain in his love

യേശുവിന്‍റെ അനുഗാമികൾ അവനെ അനുസരിക്കുമ്പോൾ, അവർ അവനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നു. സമാന പരിഭാഷ: ""ഞാൻ നിങ്ങളോട് പറഞ്ഞ കാര്യങ്ങൾ നിങ്ങൾ ചെയ്യുമ്പോൾ, ഞാൻ എന്‍റെ പിതാവിനെ അനുസരിക്കുകയും അവന്‍റെ സ്നേഹത്തിൽ ജീവിക്കുകയും ചെയ്യുന്നതുപോലെ നിങ്ങൾ എന്‍റെ സ്നേഹത്തിൽ ജീവിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-explicit)

my Father

ഇവിടെ ""പിതാവ്"" എന്നത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)