ml_tn/jhn/15/06.md

8 lines
1.1 KiB
Markdown

# he is thrown away like a branch and dries up
ഫലമില്ലാത്ത ശാഖ യേശുവിനോടൊപ്പം ചേരാത്തവരെ പ്രതിനിധീകരിക്കുന്നു. നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""തോട്ടക്കാരന്‍ അവനെ ഒരു ശാഖപോലെ വലിച്ചെറിയുകയും അത് ഉണങ്ങിപ്പോകുകയും ചെയ്യുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/ta/man/translate/figs-activepassive]])
# they are burned up
നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""തീ അവരെ ദഹിപ്പിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])