ml_tn/jhn/15/01.md

2.1 KiB

Connecting Statement:

കഴിഞ്ഞ അദ്ധ്യായത്തിൽ നിന്നുള്ള വിവരണം തുടരുന്നു. യേശു ശിഷ്യന്മാരോടൊപ്പം മേശയില്‍ ചാരിയിരുന്നു അവരോട് സംസാരിച്ചുകൊണ്ടിരിക്കുന്നു.

I am the true vine

ഇവിടെ ""യഥാർത്ഥ മുന്തിരിവള്ളി"" ഒരു രൂപകമാണ്. യേശു തന്നെ സ്വയം ഒരു മുന്തിരിവള്ളിയെയോ മുന്തിരിതണ്ടുമായോ താരതമ്യപ്പെടുത്തുന്നു. ദൈവത്തെ പ്രസാദിപ്പിക്കുന്ന രീതിയിൽ ജീവിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ജീവിതത്തിന്‍റെ ഉറവിടം അവനാണ്. സമാന പരിഭാഷ: ""ഞാൻ നല്ല ഫലം പുറപ്പെടുവിക്കുന്ന ഒരു മുന്തിരിവള്ളിയെപ്പോലെയാണ്"" (കാണുക: rc://*/ta/man/translate/figs-metaphor)

my Father is the gardener

തോട്ടക്കാരൻ"" ഒരു രൂപകമാണ്. മുന്തിരിവള്ളി കഴിയുന്നത്ര ഫലപ്രദമാണെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ് ""തോട്ടക്കാരൻ"". സമാന പരിഭാഷ: ""എന്‍റെ പിതാവ് ഒരു തോട്ടക്കാരനെപ്പോലെയാണ്"" (കാണുക: rc://*/ta/man/translate/figs-metaphor)

my Father

ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)