ml_tn/jhn/14/14.md

815 B

If you ask me anything in my name, I will do it

നാമം"" യേശുവിന്‍റെ അധികാരത്തെ പ്രതിനിധീകരിക്കുന്ന ഒരു പര്യായമാണിവിടെ. സമാന പരിഭാഷ: ""എന്‍റെ അനുയായികളിലൊരാളായി നിങ്ങൾ എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാൻ അത് ചെയ്യും"" അല്ലെങ്കിൽ ""നിങ്ങൾ എന്നോട് ആവശ്യപ്പെടുന്നതെന്തും, നിങ്ങൾ എന്‍റെ വകയായതിനാൽ ഞാൻ അത് ചെയ്യും"" (കാണുക: rc://*/ta/man/translate/figs-metonymy)