ml_tn/jhn/14/11.md

690 B

I am in the Father, and the Father is in me

ഇത് ഒരു പ്രയോഗ ശൈലിയാണ്, അതിനർത്ഥം പിതാവായ ദൈവത്തിനും യേശുവിനും ഒരു പ്രത്യേക ബന്ധമുണ്ട്. സമാന പരിഭാഷ: ""ഞാൻ പിതാവിനോടൊപ്പമാണ്, പിതാവ് എന്നോടൊപ്പമുണ്ട്"" അല്ലെങ്കിൽ ""എന്‍റെ പിതാവും ഞാനും ഒന്നായിരിക്കുന്നതുപോലെ തന്നെ"" (കാണുക: rc://*/ta/man/translate/figs-idiom)