ml_tn/jhn/14/09.md

12 lines
1.8 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# I have been with you for so long and you still do not know me, Philip?
യേശുവിന്‍റെ വാക്കുകൾക്ക് പ്രാധാന്യം നൽകുന്നതിനുള്ള ഒരു ചോദ്യത്തിന്‍റെ രൂപത്തിലാണ് ഈ പരാമർശം കാണപ്പെടുന്നത്. സമാന പരിഭാഷ: ""ഫിലിപ്പൊസേ, ഞാൻ വളരെക്കാലമായി നിങ്ങളോട് കൂടെയുണ്ടല്ലോ. നിങ്ങള്‍ എന്നെ ഈ സമയം കൊണ്ട് അറിയണമായിരുന്നു!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# Whoever has seen me has seen the Father
ദൈവപുത്രനായ യേശുവിനെ കാണുന്നത് പിതാവായ ദൈവത്തെ കാണുന്നതിനു തുല്യമാണ്. ""പിതാവ്"" എന്നത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# How can you say, 'Show us the Father'?
ഫിലിപ്പൊസിനോടുള്ള യേശുവിന്‍റെ വാക്കുകൾക്ക് ഊന്നല്‍ നല്‍കുന്നതിനു ഒരു ചോദ്യ രൂപേണയാണ് ഈ പരാമർശം കാണപ്പെടുന്നത്. സമാന പരിഭാഷ: ""അതിനാൽ, 'പിതാവിനെ കാണിച്ചു തരു' എന്ന് നിങ്ങൾ ശരിക്കും പറയരുത്."" (കാണുക: [[rc://*/ta/man/translate/figs-rquestion]])