ml_tn/jhn/13/33.md

8 lines
702 B
Markdown

# Little children
ശിഷ്യന്മാരെ തന്‍റെ മക്കളെപ്പോലെ സ്നേഹിക്കുന്നതിനാല്‍ യേശു ""കുഞ്ഞുങ്ങളേ"" എന്ന പദം ഉപയോഗിക്കുന്നു.
# as I said to the Jews
യേശുവിനെ എതിർത്ത യഹൂദ നേതാക്കൾക്കുള്ള ഒരു സൂചകപദമാണ് ഇവിടെ ""യഹൂദന്മാർ"". സമാന പരിഭാഷ: ""ഞാൻ യഹൂദ നേതാക്കളോട് പറഞ്ഞതുപോലെ"" (കാണുക: [[rc://*/ta/man/translate/figs-synecdoche]])