ml_tn/jhn/13/32.md

572 B

God will glorify him in himself, and he will glorify him immediately

അവനെ"" എന്ന വാക്ക് മനുഷ്യപുത്രനെ സൂചിപ്പിക്കുന്നു. ""താന്‍"" എന്ന വാക്ക് ദൈവത്തെ സൂചിപ്പിക്കുന്ന താണ്. സമാന പരിഭാഷ: ""ദൈവം താന്‍ മനുഷ്യപുത്രനെ വേഗത്തില്‍ ആദരിക്കും"" (കാണുക: rc://*/ta/man/translate/figs-rpronouns)