ml_tn/jhn/13/16.md

12 lines
711 B
Markdown

# Connecting Statement:
യേശു ശിഷ്യന്മാരോടു സംസാരിച്ചുകൊണ്ടിരിക്കുന്നു.
# Truly, truly
[യോഹന്നാൻ 1:51] (../01/51.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.
# greater
കൂടുതൽ പ്രാധാന്യമുള്ള അല്ലെങ്കിൽ കൂടുതൽ ശക്തനായ ഒരാൾ, അല്ലെങ്കിൽ എളുപ്പമുള്ള ജീവിതമോ കൂടുതൽ സുഖകരമായ ജീവിതമോ ഉണ്ടായിരിക്കണം