ml_tn/jhn/13/15.md

4 lines
508 B
Markdown

# you should also do just as I did for you
തന്‍റെ മാതൃക പിന്തുടരാനും പരസ്പരം സേവിക്കാനും ശിഷ്യന്മാർ തയ്യാറാകണമെന്ന് യേശു സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ താഴ്മയോടെ പരസ്പരം സേവിക്കണം"" (കാണുക: [[rc://*/ta/man/translate/figs-explicit]])