ml_tn/jhn/13/12.md

687 B

Do you know what I have done for you?

ഈ പരാമർശം ഒരു ചോദ്യത്തിന്‍റെ രൂപത്തിൽ കാണപ്പെടുന്നതിനാൽ യേശു തന്‍റെ ശിഷ്യന്മാരെ പഠിപ്പിക്കുന്നതിന്‍റെ പ്രാധാന്യം ഊന്നിപ്പറയുന്നു. സമാന പരിഭാഷ: ""ഞാൻ നിങ്ങൾക്കായി എന്താണ് ചെയ്തതെന്ന് നിങ്ങൾ മനസിലാക്കേണ്ടതുണ്ട്!"" (കാണുക: rc://*/ta/man/translate/figs-rquestion)