ml_tn/jhn/13/11.md

662 B

Not all of you are clean

തന്നെ ഒറ്റിക്കൊടുക്കുന്ന യൂദാസ് അവനിൽ വിശ്വസിച്ചിട്ടില്ലെന്ന് യേശു സൂചിപ്പിക്കുന്നു. അതിനാൽ ദൈവം അവന്‍റെ പാപങ്ങൾ ക്ഷമിച്ചിട്ടില്ല. സമാന പരിഭാഷ: ""നിങ്ങൾക്കെല്ലാവർക്കും ദൈവത്തിന്‍റെ പാപമോചനം ലഭിച്ചിട്ടില്ല"" (കാണുക: rc://*/ta/man/translate/figs-explicit)