ml_tn/jhn/13/10.md

12 lines
1.2 KiB
Markdown

# General Information:
തന്‍റെ എല്ലാ ശിഷ്യന്മാരെയും സൂചിപ്പിക്കാൻ യേശു ""നിങ്ങൾ"" എന്ന വാക്കുപയോഗിക്കുന്നു.
# Connecting Statement:
യേശു ശിമോൻ പത്രോസിനോട് സംസാരിക്കുന്നത് തുടരുന്നു.
# He who is bathed has no need, except to wash his feet
ഇവിടെ ""കുളിക്കുക"" എന്നത് ഒരു രൂപകമാണ്, അതിനർത്ഥം ദൈവം ഒരു വ്യക്തിയെ ആത്മീയമായി ശുദ്ധീകരിച്ചു എന്നാണ്. സമാന പരിഭാഷ: ""ആരെങ്കിലും ഇതിനകം ദൈവത്തിന്‍റെ പാപക്ഷമ നേടിയിട്ടുണ്ടെങ്കിൽ, ഇപ്പോൾ അവന്‍റെ ദൈനംദിന പാപങ്ങളിൽ നിന്ന് ശുദ്ധീകരണം മാത്രമേ ആവശ്യമുള്ളൂ"" (കാണുക: [[rc://*/ta/man/translate/figs-metaphor]])