ml_tn/jhn/13/03.md

1.4 KiB

Connecting Statement:

3-‍ആം വാക്യം യേശുവിനറിയാവുന്ന കാര്യങ്ങളുടെ പശ്ചാത്തല വിവരങ്ങൾ പറയുന്നു. കഥയിലെ പ്രവർത്തനം 4-‍ആം വാക്യത്തിലാരംഭിക്കുന്നു. (കാണുക: rc://*/ta/man/translate/writing-background)

Father

ഇത് ദൈവത്തിന് ഒരു സുപ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

had given everything over into his hands

ഇവിടെ ""അവന്‍റെ കൈകൾ"" അധികാരത്തിന്‍റെയും ശക്തിയുടെയും പര്യായമാണ്. സമാന പരിഭാഷ: "" അവനു സകലത്തിന്‍മേലും പൂർണ്ണ അധികാരവും ശക്തിയും നൽകി"" (കാണുക: rc://*/ta/man/translate/figs-metonymy)

he had come from God and was going back to God

യേശു എപ്പോഴും പിതാവിനോടൊപ്പമുണ്ടായിരുന്നു, ഭൂമിയിലെ തന്‍റെ ഉദ്ദ്യമം പൂർത്തിയായശേഷം അവിടേക്ക് മടങ്ങും.