ml_tn/jhn/13/01.md

1.4 KiB

General Information:

ഇതുവരെയും പെസഹ ആയിട്ടില്ല, അത്താഴത്തിനായി യേശു ശിഷ്യന്മാരോടൊപ്പമുണ്ട്. ഈ വാക്യങ്ങൾ കഥയുടെ ക്രമീകരണം വിശദീകരിക്കുകയും യേശുവിനെയും യൂദയെയും കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ നൽകുകയും ചെയ്യുന്നു. (കാണുക: rc://*/ta/man/translate/writing-background)

Father

ഇത് ദൈവത്തിന് ഒരു സുപ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

loved

ഇത് ദൈവത്തിൽ നിന്ന് ലഭിക്കുന്ന ഒരുതരം സ്നേഹമാണ്, മറ്റുള്ളവരുടെ നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അത് സ്വയം പ്രയോജനപ്പെടുന്നില്ലെങ്കിലും. ഇത്തരത്തിലുള്ള സ്നേഹം മറ്റുള്ളവർ എന്തുതന്നെ ചെയ്താലും അവര്‍ക്ക് വേണ്ടി കരുതുന്നു.