ml_tn/jhn/12/47.md

1014 B

If anyone hears my words but does not keep them, I do not judge him; for I have not come to judge the world, but to save the world

ലോകത്തെ വിധിക്കുക"" എന്നത് ശിക്ഷാവിധിയെ സൂചിപ്പിക്കുന്നു. മനുഷ്യരെ കുറ്റംവിധിക്കുവാനല്ല യേശു വന്നത്. സമാന പരിഭാഷ: ""ആരെങ്കിലും എന്‍റെ ഉപദേശം കേട്ട് നിരസിച്ചാൽ ഞാൻ അവനെ കുറ്റംവിധിക്കുന്നില്ല. ആളുകളെ കുറ്റംവിധിക്കാൻ ഞാൻ വന്നിട്ടില്ല. പകരം, എന്നിൽ വിശ്വസിക്കുന്നവരെ രക്ഷിക്കാനാണ് ഞാൻ വന്നിരിക്കുന്നത്"" (കാണുക: rc://*/ta/man/translate/figs-explicit)