ml_tn/jhn/12/36.md

1.0 KiB

While you have the light, believe in the light so that you may be sons of light

ദൈവികസത്യത്തെ വെളിപ്പെടുത്തുന്ന യേശുവിന്‍റെ ഉപദേശങ്ങളുടെ ഒരു രൂപകമാണ് ""വെളിച്ചം"". യേശുവിന്‍റെ സന്ദേശം സ്വീകരിച്ച് ദൈവിക സത്യമനുസരിച്ച് ജീവിക്കുന്നവർക്കുള്ള ഒരു രൂപകമാണ് ""വെളിച്ചത്തിന്‍റെ പുത്രന്മാർ"". സമാന പരിഭാഷ: ""ഞാൻ നിങ്ങളോടൊപ്പമുള്ളപ്പോൾ, ഞാൻ പഠിപ്പിക്കുന്നത് വിശ്വസിക്കുക, അങ്ങനെ ദൈവത്തിന്‍റെ സത്യം നിങ്ങളിലുണ്ടാകും"" (കാണുക: rc://*/ta/man/translate/figs-metaphor)