ml_tn/jhn/12/32.md

12 lines
1.1 KiB
Markdown

# General Information:
33-‍ആം വാക്യത്തിൽ, “ഉയർത്തപ്പെടുന്നതിനെ” കുറിച്ച് യേശു പറഞ്ഞ പശ്ചാത്തല വിവരങ്ങൾ യോഹന്നാൻ പറയുന്നു (കാണുക: [[rc://*/ta/man/translate/writing-background]])
# When I am lifted up from the earth
ഇവിടെ യേശു തന്‍റെ ക്രൂശീകരണത്തെ പരാമർശിക്കുന്നു. നിങ്ങൾക്കിത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ആളുകൾ എന്നെ കുരിശിൽ ഉയർത്തുമ്പോൾ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# will draw everyone to myself
തന്‍റെ ക്രൂശീകരണത്തിലൂടെ യേശു എല്ലാവർക്കും തന്നിൽ വിശ്വസിക്കാൻ ഒരു വഴിയൊരുക്കും.