ml_tn/jhn/12/28.md

8 lines
1.1 KiB
Markdown

# glorify your name
ഇവിടെ ""നാമം” എന്ന വാക്ക് ദൈവത്തെ സൂചിപ്പിക്കുന്ന ഒരു പര്യായമാണ്. സമാന പരിഭാഷ: ""നിങ്ങളുടെ മഹത്വം അറിയിക്കുക"" അല്ലെങ്കിൽ ""നിങ്ങളുടെ മഹത്വം വെളിപ്പെടുത്തുക"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# a voice came from heaven
ഇത് ദൈവം സംസാരിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. ചില സമയങ്ങളിൽ ആളുകൾ ദൈവത്തെ നേരിട്ട് പരാമർശിക്കുന്നത് ഒഴിവാക്കുന്നു. സമാന പരിഭാഷ: ""ദൈവം സ്വർഗ്ഗത്തിൽ നിന്ന് സംസാരിച്ചു"" (കാണുക: [[rc://*/ta/man/translate/figs-metonymy]], [[rc://*/ta/man/translate/figs-euphemism]])