ml_tn/jhn/12/22.md

4 lines
722 B
Markdown

# they told Jesus
അവനെ കാണാനുള്ള ഗ്രീക്കുകാരുടെ അഭ്യർത്ഥനയെക്കുറിച്ച് ഫിലിപ്പോസും അന്ത്രയോസും യേശുവിനോട് പറയുന്നു. സൂചക പദങ്ങൾ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് ഇത് വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ഗ്രീക്കുകാർ പറഞ്ഞ കാര്യങ്ങൾ അവർ യേശുവിനോട് പറഞ്ഞു"" (കാണുക: [[rc://*/ta/man/translate/figs-ellipsis]])