ml_tn/jhn/12/15.md

392 B

daughter of Zion

ഇവിടെ സീയോന്‍ പുത്രിമാര്‍ യെരുശലേമിലെ ജനങ്ങളെ സൂചിപ്പിക്കുന്ന ഒരു പര്യായമാണ്. സമാന പരിഭാഷ: ""നിങ്ങൾ യെരുശലേം ജനമേ"" (കാണുക: rc://*/ta/man/translate/figs-metonymy)