ml_tn/jhn/12/14.md

1.2 KiB

Jesus found a young donkey and sat on it

യേശു ഒരു കഴുതയെ സുരക്ഷിതമാക്കിയതിന്‍റെ പശ്ചാത്തല വിവരണങ്ങൾ ഇവിടെ യോഹന്നാൻ നൽകുന്നു. യേശു കഴുതപ്പുറത്തേറി യെരൂശലേമിൽ പ്രവേശിക്കുമെന്നു അവൻ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവൻ ഒരു കഴുതക്കുട്ടിയെ കണ്ടെത്തി അതിന്മേൽ ഇരുന്നു നഗരത്തിലേക്ക് പ്രവേശിച്ചു"" (കാണുക: [[rc:///ta/man/translate/writing-background]], [[rc:///ta/man/translate/figs-explicit]])

as it was written

നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""പ്രവാചകന്മാർ തിരുവെഴുത്തിൽ എഴുതിയതുപോലെ"" (കാണുക: rc://*/ta/man/translate/figs-activepassive)