ml_tn/jhn/12/08.md

8 lines
1.1 KiB
Markdown

# You will always have the poor with you
യേശു സൂചിപ്പിക്കുന്നു പാവപ്പെട്ടവരെ സഹായിക്കാൻ അവസരങ്ങളുണ്ടാകുമെന്ന്. സമാന പരിഭാഷ: ""ദരിദ്രരായ ആളുകൾ നിങ്ങളുടെ ഇടയിൽ എല്ലായ്പ്പോഴുമുണ്ടാകും, നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം അവരെ സഹായിക്കാനാകും"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# But you will not always have me
ഇപ്രകാരം, താൻ മരിക്കുമെന്ന് യേശു സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""എന്നാൽ ഞാൻ എല്ലായ്പ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരിക്കുകയില്ല"" (കാണുക: [[rc://*/ta/man/translate/figs-explicit]])