ml_tn/jhn/12/06.md

1.0 KiB

Now he said this ... would steal from what was put in it

യൂദാസ് ദരിദ്രരെക്കുറിച്ച് ചോദ്യം ചോദിച്ചത് എന്തുകൊണ്ടാണെന്ന് യോഹന്നാൻ വിശദീകരിക്കുന്നു. നിങ്ങളുടെ ഭാഷയ്ക്ക് പശ്ചാത്തല വിവരങ്ങൾ സൂചിപ്പിക്കുന്നതിനുള്ള വ്യത്യസ്ത രീതികള്‍ ഉണ്ടെങ്കില്‍, നിങ്ങൾക്ക് അത് ഇവിടെ ഉപയോഗിക്കാം. (കാണുക: rc://*/ta/man/translate/writing-background)

he said this, not because he cared about the poor, but because he was a thief

അവനൊരു കള്ളനായതുകൊണ്ടാണ് ഇത് പറഞ്ഞത്. അവന്‍ ദരിദ്രരെ ശ്രദ്ധിച്ചിരുന്നില്ല