ml_tn/jhn/12/03.md

2.0 KiB

a litra of perfume

നിങ്ങൾക്ക് ഇത് ഒരു ആധുനിക അളവിലേക്ക് പരിവർത്തനം ചെയ്യാം. ഒരു ""റാത്തല്‍"" ഒരു കിലോഗ്രാമിന്‍റെ മൂന്നിലൊന്ന് വരും. അല്ലെങ്കിൽ ആ അളവ് കൊള്ളുന്ന ഒരു പാത്രം നിങ്ങൾക്ക് കാണിക്കാം. സമാന പരിഭാഷ: ""ഒരു കിലോഗ്രാം സുഗന്ധ ദ്രവ്യത്തിന്‍റെ മൂന്നിലൊന്ന്"" അല്ലെങ്കിൽ ""ഒരു കുപ്പി പരിമളതൈലം"" (കാണുക: rc://*/ta/man/translate/translate-bweight)

perfume

മനോഹരമായ മണമുള്ള സസ്യങ്ങളുടെയും പൂക്കളുടെയും എണ്ണകൾ ഉപയോഗിച്ച് നിർമ്മിച്ച നല്ല മണമുള്ള ദ്രാവകമാണിത്.

nard

നേപ്പാളിലേയും, ചൈനയിലേയും, ഇന്ത്യയിലേയും പർവ്വതങ്ങളിൽ ഇളം ചുവപ്പ് നിറത്തിലുള്ള മണിയുടെ ആകൃതിയിലുള്ള പുഷ്പത്തിൽ നിന്ന് നിർമ്മിച്ച സുഗന്ധമാണിത്. (കാണുക: rc://*/ta/man/translate/translate-unknown)

The house was filled with the fragrance of the perfume

ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""അവളുടെ സുഗന്ധദ്രവ്യത്തിന്‍റെ സുഗന്ധം വീട്ടിൽ നിറഞ്ഞു"" (കാണുക: rc://*/ta/man/translate/figs-activepassive)