ml_tn/jhn/11/57.md

711 B

Now the chief priests

യേശു ഉത്സവത്തിന് വരുമോ ഇല്ലയോ എന്ന് യഹൂദന്മാര്‍ ചിന്തിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്ന പശ്ചാത്തല വിവരമാണിത്. പശ്ചാത്തല വിവരങ്ങൾ അടയാളപ്പെടുത്താൻ നിങ്ങളുടെ ഭാഷയ്ക്ക് പ്രത്യേക രീതികളുണ്ടെങ്കിൽ, അത് ഇവിടെ ഉപയോഗിക്കുക. (കാണുക: rc://*/ta/man/translate/writing-background)