ml_tn/jhn/11/47.md

1.4 KiB

General Information:

ലാസർ വീണ്ടും ജീവിച്ചിരിക്കുന്നുവെന്ന് ധാരാളം ആളുകൾ പറഞ്ഞതിനാൽ, പ്രധാന പുരോഹിതന്മാരും പരീശന്മാരും ഒരു യഹൂദ ആലോചനാസമിതിയെ വിളിച്ചു ചേര്‍ക്കുന്നു.

Then the chief priests

പിന്നെ പുരോഹിതന്മാരിലെ നേതാക്കന്മാര്‍

Then

ഈ വാക്യത്തിൽ ആരംഭിക്കുന്ന സംഭവങ്ങൾ [യോഹന്നാൻ 11: 45-46] (./45.md) ന്‍റെ സംഭവങ്ങളുടെ ഫലമാണെന്ന് വായനക്കാരോട് പറയുന്നതിനു ഗ്രന്ഥകാരന്‍ ഈ വാക്ക് ഉപയോഗിക്കുന്നു.

What will we do?

കൗൺസിൽ അംഗങ്ങൾ യേശുവിനെക്കുറിച്ച് സംസാരിക്കുന്നുവെന്ന് ഇവിടെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""യേശുവിനെക്കുറിച്ച് നാം എന്താണ് ചെയ്യാൻ പോകുന്നത്?"" (കാണുക: rc://*/ta/man/translate/figs-explicit)