ml_tn/jhn/11/44.md

1020 B

his feet and hands were bound with cloths, and his face was bound about with a cloth

മൃതദേഹം നീളമുള്ള തുണികൊണ്ട് പൊതിയുകയെന്നതായിരുന്നു അക്കാലത്തെ രീതി. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഒരുവന്‍ അവന്‍റെ കൈകളും കാലുകളും തുണികൊണ്ട് ചുറ്റി പൊതിഞ്ഞിരുന്നു. അവർ മുഖത്ത് ഒരു തുണിയും കെട്ടിയിരുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)

Jesus said to them

അവർ"" എന്ന വാക്ക് അവിടെ ഉണ്ടായിരുന്നവരെയും അത്ഭുതം കണ്ടവരെയും സൂചിപ്പിക്കുന്നു.