ml_tn/jhn/11/37.md

1.6 KiB

Could not this man, who opened the eyes of a blind man, also have made this man not die?

യേശു ലാസറിനെ സുഖപ്പെടുത്താത്തതില്‍ യഹൂദര്‍ക്കുണ്ടായ ആശ്ചര്യം പ്രകടിപ്പിക്കുന്നതിന് ഒരു ചോദ്യത്തിന്‍റെ രൂപത്തിലാണ് ഈ പരാമർശം. സമാന പരിഭാഷ: ""അന്ധനായ ഒരു മനുഷ്യനെ സുഖപ്പെടുത്താൻ അവനു കഴിഞ്ഞതിനാൽ ഈ മനുഷ്യനെ സുഖപ്പെടുത്താൻ അവനു കഴിയുമായിരുന്നു, അങ്ങനെയെങ്കില്‍ അവൻ മരിക്കുമായിരുന്നില്ല!"" അല്ലെങ്കിൽ ""അവൻ ഈ മനുഷ്യനെ മരിക്കുന്നതിൽ നിന്ന് രക്ഷിക്കാതിരുന്നതിനാൽ, അന്ധനായി ജനിച്ച ആ മനുഷ്യനെ അവൻ പറഞ്ഞതുപോലെ ശരിക്കും സുഖപ്പെടുത്തിയിട്ടില്ലായിരിക്കാം!"" (കാണുക: rc://*/ta/man/translate/figs-rquestion)

opened the eyes

ഇതൊരു പ്രയോഗ ശൈലിയാണ്. സമാന പരിഭാഷ: ""കണ്ണുകളെ സുഖപ്പെടുത്തി"" (കാണുക: rc://*/ta/man/translate/figs-idiom)