ml_tn/jhn/11/32.md

778 B

fell down at his feet

ആദരവ് കാണിക്കാൻ മറിയ യേശുവിന്‍റെ കാൽക്കൽ കിടക്കുകയോ മുട്ടുകുത്തുകയോ ചെയ്തു.

my brother would not have died

മറിയയുടെ ഇളയ സഹോദരനായിരുന്നു ലാസർ. [യോഹന്നാൻ 11:21] (../11/21.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ: ""എന്‍റെ അനുജനിപ്പോഴും ജീവിച്ചിരിക്കുമായിരുന്നു"" (കാണുക: rc://*/ta/man/translate/figs-explicit)