ml_tn/jhn/11/04.md

1.4 KiB

This sickness is not to death

ലാസറിനെയും അവന്‍റെ രോഗത്തെപ്പറ്റിയും എന്തു സംഭവിക്കുമെന്ന് താന്‍ അറിയുന്നുവെന്നു യേശു സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""മരണം ഈ രോഗത്തിന്‍റെ അന്തിമ ഫലമായിരിക്കില്ല"" (കാണുക: rc://*/ta/man/translate/figs-explicit)

death

ഇത് ശാരീരിക മരണത്തെ സൂചിപ്പിക്കുന്നു.

instead it is for the glory of God so that the Son of God may be glorified by it

യേശുവിന് അറിയാമായിരുന്നു ഇതിന്‍റെ ഫലം എന്തായിരിക്കുമെന്ന്. സമാന പരിഭാഷ: ""എന്നാൽ, ദൈവം എത്ര വലിയവനാണെന്ന് ജനം അറിയേണ്ടതിന്, അവന്‍റെ ശക്തി എന്നെ ചെയ്യാൻ അനുവദിക്കും"" (കാണുക: rc://*/ta/man/translate/figs-explicit)

Son of God

ഇത് യേശുവിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)