ml_tn/jhn/10/39.md

491 B

went away out of their hand

കൈ"" എന്ന വാക്ക് യഹൂദ നേതാക്കളുടെ കാവലിലോ കൈവശത്തിലോ എന്നതിനെ പ്രതിനിധീകരിക്കുന്ന ഒരു പര്യായമാണ്. സമാന പരിഭാഷ: ""അവരിൽ നിന്നും വീണ്ടും ഒഴിഞ്ഞു പോയി"" (കാണുക: rc://*/ta/man/translate/figs-metonymy)