ml_tn/jhn/10/35.md

859 B

the word of God came

ദൈവത്തിന്‍റെ സന്ദേശത്തെ അത് കേട്ടവരുടെ അടുത്തേക്ക് നീങ്ങിയ ഒരാളെന്ന വിധത്തിലാണ് യേശു സംസാരിക്കുന്നത്. സമാന പരിഭാഷ: ""ദൈവം തന്‍റെ സന്ദേശം അറിയിച്ചു"" (കാണുക: rc://*/ta/man/translate/figs-metaphor)

the scripture cannot be broken

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ആർക്കും തിരുവെഴുത്ത് മാറ്റാൻ കഴിയില്ല"" അല്ലെങ്കിൽ 2) ""തിരുവെഴുത്ത് എല്ലായ്പ്പോഴും ശരിയായിരിക്കും.