ml_tn/jhn/10/33.md

676 B

The Jews answered him

യഹൂദന്മാർ"" എന്ന വാക്ക് യേശുവിനെ എതിർത്ത യഹൂദ നേതാക്കളെ സൂചിപ്പിക്കുന്ന പദമാണ്. സമാന പരിഭാഷ: ""യഹൂദരായ ശത്രുക്കള്‍ മറുപടി നൽകി"" അല്ലെങ്കിൽ ""യഹൂദ നേതാക്കൾ അദ്ദേഹത്തിന് ഉത്തരം നൽകി"" (കാണുക: rc://*/ta/man/translate/figs-synecdoche)

making yourself God

ദൈവമാണെന്ന് അവകാശപ്പെടുന്നു