ml_tn/jhn/10/29.md

785 B

My Father, who has given them to me

പിതാവ്"" എന്ന വാക്ക് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

the hand of the Father

കൈ"" എന്ന വാക്ക് ദൈവീക കൈവശാവകാശത്തെയും സംരക്ഷണ പരിപാലനത്തെയും സൂചിപ്പിക്കുന്ന ഒരു പര്യായമാണ്. സമാന പരിഭാഷ: ""ആർക്കും എന്‍റെ പിതാവിൽ നിന്ന് മോഷ്ടിക്കാൻ കഴിയില്ല"" (കാണുക: rc://*/ta/man/translate/figs-metonymy)