ml_tn/jhn/10/21.md

724 B

Can a demon open the eyes of the blind?

ഈ പരാമർശം ഊന്നല്‍ചേർക്കുന്നതിനായി ഒരു ചോദ്യത്തിന്‍റെ രൂപത്തിൽ ദൃശ്യമാകുന്നു. സമാന പരിഭാഷ: ""തീർച്ചയായും ഒരു ഭൂതത്തിന് ഒരു അന്ധന് കാഴ്ച നല്‍കാന്‍ കഴിയില്ല!"" അല്ലെങ്കിൽ ""തീർച്ചയായും ഒരു ഭൂതത്തിന് അന്ധർക്ക് കാഴ്ച നൽകാൻ കഴിയില്ല!"" (കാണുക: rc://*/ta/man/translate/figs-rquestion)