ml_tn/jhn/10/13.md

627 B

does not care for the sheep

ഇവിടെ ""ആടുകൾ"" എന്ന വാക്ക് ദൈവജനത്തെ പ്രതിനിധീകരിക്കുന്ന ഒരു രൂപകമാണ്. ആടുകളെ ഉപേക്ഷിക്കുന്ന ഒരു കൂലിക്കാരനെപ്പോലെ, യഹൂദ നേതാക്കളും അദ്ധ്യാപകരും ദൈവജനത്തെ പരിപാലിക്കുന്നില്ലെന്ന് യേശു പറയുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)