ml_tn/jhn/10/09.md

8 lines
872 B
Markdown

# I am the gate
ഇവിടെ ""വാതില്‍"" ഒരു രൂപകമാണ്. തന്നെ “കവാടം” എന്ന് സ്വയം വിശേഷിപ്പിക്കുന്നതിലൂടെ, ദൈവരാജ്യത്തിൽ പ്രവേശിക്കാനുള്ള ഒരു യഥാർത്ഥ മാർഗം താൻ വാഗ്ദാനം ചെയ്യുന്നുവെന്ന് യേശു കാണിക്കുന്നു. സമാന പരിഭാഷ: ""ഞാൻ തന്നെ ആ കവാടം പോലെയാണ്"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# pasture
മേച്ചിൽപ്പുറം"" എന്ന വാക്കിന്‍റെ അർത്ഥം ആടുകൾ തിന്നുന്ന പുൽമേടാണ്.