ml_tn/jhn/10/07.md

12 lines
1.1 KiB
Markdown

# Connecting Statement:
താൻ പറഞ്ഞ ഉപമകളുടെ അർത്ഥം യേശു വിശദീകരിക്കാൻ തുടങ്ങുന്നു.
# Truly, truly
[യോഹന്നാൻ 1:51] (../01/51.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.
# I am the gate of the sheep
ഇവിടെ ""വാതില്‍"" എന്നത് ഒരു ഉപമയാണ്, അതിനർത്ഥം ദൈവത്തിന്‍റെ ആളുകൾ അവന്‍റെ സന്നിധിയിൽ വസിക്കുന്ന ആലയിലേക്ക് യേശു പ്രവേശനം നൽകുന്നു. സമാന പരിഭാഷ: ""ആടുകൾ തൊഴുത്തിലേക്ക് പ്രവേശിക്കാനുപയോഗിക്കുന്ന വിശാലമായ വാതില്‍ പോലെയാണ് ഞാൻ"" (കാണുക: [[rc://*/ta/man/translate/figs-metaphor]])