ml_tn/jhn/10/03.md

12 lines
585 B
Markdown

# The gatekeeper opens for him
കാവൽക്കാരൻ ഇടയനുവേണ്ടി വാതില്‍ തുറക്കുന്നു
# The gatekeeper
ഇടയൻ അകലെയായിരിക്കുമ്പോൾ രാത്രിയിൽ ആടുകളുടെ തൊഴുത്തിന്‍റെ വാതില്‍ നിരീക്ഷിക്കുന്ന ഒരു കൂലിക്കാരനാണ് ഇത്.
# The sheep hear his voice
ആടുകൾ ഇടയന്‍റെ ശബ്ദം കേൾക്കുന്നു