ml_tn/jhn/10/01.md

1.1 KiB

General Information:

യേശു ഉപമകളിലൂടെ സംസാരിക്കാൻ തുടങ്ങുന്നു. (കാണുക: rc://*/ta/man/translate/figs-parables)

Connecting Statement:

യേശു പരീശന്മാരുമായി സംസാരിക്കുന്നത് തുടരുന്നു. [യോഹന്നാൻ 9:35] (../09/35.md) ൽ ആരംഭിച്ച കഥയുടെ അതേ ഭാഗമാണിത്.

Truly, truly

[യോഹന്നാൻ 1:51] (../01/51.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.

sheep pen

ഒരു ഇടയൻ തന്‍റെ ആടുകളെ സൂക്ഷിക്കുന്ന വേലികെട്ടിയിട്ടുള്ള സ്ഥലമാണിത്.

a thief and a robber

ഊന്നല്‍ നല്‍കുന്നതിന് സമാന അർത്ഥങ്ങളുള്ള രണ്ട് പദങ്ങളുടെ ഉപയോഗമാണിത്. (കാണുക: rc://*/ta/man/translate/figs-doublet)