ml_tn/jhn/09/08.md

532 B

Is not this the man that used to sit and beg?

ജനങ്ങളുടെ ആശ്ചര്യം പ്രകടിപ്പിക്കുന്നതിനുള്ള ഒരു ചോദ്യരൂപേണയാണ് ഈ പരാമർശം പ്രത്യക്ഷപ്പെടുന്നത്. സമാന പരിഭാഷ: ""ഈ മനുഷ്യനിരുന്നു യാചിക്കാറുണ്ടായിരുന്നു!"" (കാണുക: rc://*/ta/man/translate/figs-rquestion)