ml_tn/jhn/09/04.md

911 B

We

ഈ ""ഞങ്ങൾ"" യേശുവിനെയും അവൻ സംസാരിക്കുന്ന ശിഷ്യന്മാരെയും ഉൾക്കൊള്ളുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

day ... Night

ഇവിടെ ""പകൽ"", ""രാത്രി"" എന്നിവ രൂപകങ്ങളാണ്. പകലിനെ ദൈവത്തിന്‍റെ വേലചെയ്യുന്ന സമയത്തോടും, ആളുകൾ സാധാരണ ജോലി ചെയ്യുന്ന സമയത്തോടും, രാത്രികാലം ദൈവത്തിന്‍റെ വേല ചെയ്യാൻ കഴിയാത്ത സമയത്തോടും യേശു താരതമ്യം ചെയ്യുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)