ml_tn/jhn/08/54.md

733 B

it is my Father who glorifies me—about whom you say that he is your God

പിതാവ്"" എന്ന വാക്ക് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. ദൈവപുത്രനായ യേശുവിനെപ്പോലെ പിതാവായ ദൈവത്തെ ആരും അറിയുന്നില്ല. സമാന പരിഭാഷ: ""എന്‍റെ പിതാവാണ് എന്നെ ബഹുമാനിക്കുന്നത്, അവൻ നിങ്ങളുടെ ദൈവമാണെന്ന് നിങ്ങൾ പറയുന്നു"" (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)