ml_tn/jhn/08/44.md

577 B

You are of your father, the devil

നിങ്ങൾ നിങ്ങളുടെ പിതാവായ സാത്താന്‍റെ വകയാണ്

the father of lies

എല്ലാ നുണകളും ഉത്ഭവിക്കുന്നവന്‍റെ ഒരു രൂപകമാണ് ഇവിടെ ""പിതാവ്"". സമാന പരിഭാഷ: ""തുടക്കത്തിൽ എല്ലാ നുണകളും സൃഷ്ടിച്ചത് അവനാണ്"" (കാണുക: rc://*/ta/man/translate/figs-metaphor)