ml_tn/jhn/08/32.md

847 B

the truth will set you free

ഇത് വ്യക്തിത്വമാണ്. യേശു ""സത്യത്തെ"" ഒരു വ്യക്തിയെന്നപോലെ സംസാരിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ സത്യം അനുസരിക്കുകയാണെങ്കിൽ, ദൈവം നിങ്ങളെ സ്വതന്ത്രനാക്കും"" (കാണുക: rc://*/ta/man/translate/figs-personification)

the truth

യേശു ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തുന്നതിനെ ഇത് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ദൈവത്തെക്കുറിച്ച് എന്താണ് സത്യം